ദൗത്യം & ദര്‍ശനം

 




ദൗത്യം

മറൈന്‍ എന്‍ജിനീയറിങ്ങിലെ മെച്ചപ്പെട്ട സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തീരദേശ ജനതയുടെ തൊഴില്‍ സൗകര്യങ്ങള്‍, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുകയും അതുവഴി അവരുടെ ജീവിത നിലവാരം ആഗോളതലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക.

ദര്‍ശനം

മറൈന്‍ എഞ്ചിനീയറിംഗ് നൂതന സാങ്കേതിക മര്‍ഗ്ഗങ്ങളിലൂടെ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനം തീരദേശ മേഖയലയില്‍ സാധ്യമാക്കുക.