CE office
വിവരാവകാശ നിയമം 2005 പ്രകാരം ഈ വകുപ്പിന്റെ അപ്പലേറ്റ് അതോറിറ്റിയായി ചീഫ് എഞ്ചിനീയറെയും വകുപ്പ് അദ്ധ്യക്ഷന്റെ കാര്യാലയത്തിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ചീഫ് എഞ്ചിനീയറുടെ പേഴ്സണൽ അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്. ഈ വകുപ്പിന്റെ സബ് ഓഫീസുകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
ക്രമ നം |
ഓഫീസിന്റെ പേര് |
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
|
---|---|---|---|---|
1 |
ചീഫ് എൻജിനീയറുടെ കാര്യാലയം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് കമലേശ്വരം, മണക്കാട്. പി.ഒ തിരുവനന്തപുരം-9 ഫോൺ: 0471 -2459365 0471 - 2459159 |
ശ്രീമതി. ലോട്ടസ് വി കെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ |
1 |
ശ്രീ. രത്നരാജ്. ആർ. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് |
2. |
ശ്രീമതി. എം.പി.ജ്യോതി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചീഫ് എഞ്ചിനീയറുടെ പി.എ.) |
|||
3. |
ശ്രീ. ദിനേശ് ശങ്കർ.എം
എക്സിക്യൂട്ടീവ് എഞ്ചിനീയർ
(ഡിസൈൻ)
|